Home > January, 2010

Navya Nair Wedding pictures

Archived in the category: Malayalam Movie
Posted by admin on 28 Jan 10 - 0 Comments

South Indian actress Navya Nair tied the knot with Santhosh Menon in Alappuzha in Kerala yesterday (January 21). Navya’s wedding saw many film personalities including Cheran and many other Malayalam actors and actresses.

Navya and Sathosh’s wedding was decided a couple of months ago and it is an arranged marriage. Santhosh is currently based in Mumbai.

Navya [...]

Mammootty God man look in film Drona

Archived in the category: Malayalam Movie
Posted by admin on 28 Jan 10 - 0 Comments

Mammootty has a God man like look for his new film Drona directed by Shaji Kailas and produced by Aroma Movies.
The shoot of the film has started from November 2 at Varikkaseri Mana, the popular location of Malayalam films near Ottapalam.
In the film, Mammootty plays a Nostradamus like character Pattazhi Madhavan Namboodiri alias [...]

ബാലന്‍സ് ഷീറ്റില്‍ നഷ്ടങ്ങളുടെ മാത്രം കണക്ക് മാത്രം ബാക്കി വെച്ച് മലയാള സിനിമയുടെ ഒരു വര്‍ഷം കൂടി ഒടുങ്ങുകയാണ്. കോടികള്‍ വാരിയെറിഞ്ഞ നഷ്ടം മാത്രം പ്രതിഫലമായി ലഭിയ്ക്കുന്ന ഇവിടത്തെ സിനിമാ വിപണിയ്ക്ക് പകരം വെയക്കാന്‍ മറ്റൊന്നില്ലെന്ന് കരുതേണ്ടിയിരിക്കുന്നു.
അതേസമയം 2007-08 വര്‍ഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ എണ്ണത്തിലും വിജയങ്ങളിലും ഗുണമേന്മയിലും 2009 ഒരുപടി മുമ്പില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ 61 ചിത്രങ്ങള്‍ മാത്രം തിയറ്ററുകളിലെത്തിയപ്പോള്‍ ഇത്തവണ 78 സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. തെലുങ്ക്-കന്നഡ ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റം കൂടിയാവുമ്പോള്‍ [...]

സമാനമായ പിഴവുകള്‍ പലവുരു ആവര്‍ത്തിച്ചതാണ് 2009ല്‍ മോഹന്‍ലാലിന് സുഖകരമല്ലാതാക്കി തീര്‍ത്തത്. റെഡ് ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി, ഭ്രമരം, ഭഗവാന്‍, ഏയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗ്ഗമാണ് എന്നിങ്ങനെ ആറോളം ചിത്രങ്ങളില്‍ സാന്നിധ്യം രേഖപ്പെടുത്തിയെങ്കിലും 2009നെ മറക്കാനായിരിക്കും ലാല്‍ ഇഷ്ടപ്പെടുക.
2009 ജനുവരിയില്‍ പുറത്തിറിങ്ങിയ റെഡ് ചില്ലീസ് ബോക്‌സ് ഓഫീസില്‍ വലിയ നഷ്ടമുണ്ടാക്കാതെ ഓടി തീര്‍ന്നെങ്കിലും ചിത്രം ലാലിന് ഒരു ഗുണവും ചെയ്തില്ല. വമ്പന്‍ പ്രതീക്ഷകളോടെ എത്തിയ സാഗര്‍ ഏലിയാസ് ജാക്കിയുടെ പരാജയമാണ് ലാലിനേറ്റ മറ്റൊരു തിരിച്ചടി.
എന്നാല്‍ [...]