ഒരു മലയാളിയുടെ ശബ്ദം ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ കേട്ട വര്‍ഷം ആണ് 2009. കൊല്ലം വിളക്കുകാവ് സ്വദേശിയായ റസൂല്‍ പൂകുട്ടിയുടെ കൈകളില്‍ ഓസ്കാര്‍ എത്തി ചേര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ കോരിത്തരിച്ചു. അതുവരെ മലയള സിനിമയില്‍ കേള്‍കാത്ത ഒരു പേര്. ശബ്ദത്തിന്‍റെ നാട്ടില്‍നിന്നും ആണ് തന്‍ വരുന്നതെന്ന് പൂക്കുട്ടി വേദിയില്‍ നിന്ന് പറഞ്ഞപ്പോള്‍ ടെലിവിഷന്‍നു മുന്‍പില്‍ ഇരുന്ന മലയാളികള്‍ മതിമറന്നു കൈ അടിച്ചുപോയി.
സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ ഓസ്കാറില്‍ ഇരട്ട നേട്ടം കൈവരിച്ചതും മലയാളികള്‍ ആഹ്ലാദിച്ചു.
ദേശിയ അവാര്‍ഡുകള്‍ [...]